Surprise Me!

സിനിമയല്ല ലക്‌ഷ്യം മറ്റൊന്നാണെന്നു ശ്രുതി ഹസ്സൻ | Oneindia Malayalam

2022-03-14 819 Dailymotion

Shruti Haasan reveals SHOCKING real reason why she signed her first movie
ഒരു സ്വതന്ത്ര സംഗീതഞ്ജ ആവണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.
തുടക്കത്തില്‍, ഞാന്‍ അഭിനയത്തില്‍ കമ്മിറ്റഡ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കുറച്ച് അധിക പണം സമ്പാദിക്കാനും പുറത്തേക്ക് പോകാനും
ബാന്‍ഡ് ഉപകരണങ്ങള്‍ വാങ്ങാനും ആഗ്രഹിച്ചതിനാലാണ് അഭിനയജീവിതത്തിലേക്ക് താൻ കടന്നത്